Oct 9, 2009

പ്രഭാതം വിടരും, പ്രദോഷം വിടരും

Photobucket

പ്രഭാതം വിടരും...


Photobucket

പ്രദോഷം വിടരും..
പ്രതീചി രണ്ടും കണ്ടുനില്‍ക്കും
ഉദയമില്ലാതില്ല അസ്തമയം
ഉണരൂ മനസ്സേ ഉണരൂ...



10 comments:

Ranju | രഞ്ജു October 9, 2009 at 4:22 PM  

പ്രഭാതം വിടരും പ്രദോഷം വിടരും..

Unknown October 9, 2009 at 4:53 PM  

രഞ്ജു, രണ്ടു ചിത്രങ്ങളും ഇഷ്ടപ്പെട്ടു..

മീര അനിരുദ്ധൻ October 9, 2009 at 5:08 PM  

പടങ്ങൾ നന്നായിരിക്കുന്നു !!!

വിനയന്‍ October 9, 2009 at 5:47 PM  

നന്നായിട്ടുണ്ട് രണ്ടും വളരെ ഇഷ്ടപ്പെട്ടു! :)

krish | കൃഷ് October 9, 2009 at 8:26 PM  

Nice.

ഭൂതത്താന്‍ October 10, 2009 at 12:20 AM  

ഈ സുന്ദര ദൃശ്യം കാണാതെ പോയെങ്കില്‍ ഒരു നഷ്ടമായേനെ ......കലക്കി മാഷേ .....ശരിക്കും ഇതീനെ എന്റെ സ്വന്തം ശേഖരത്തില്‍ സുക്ഷിചു വെച്ചോട്ടെ ....

പൈങ്ങോടന്‍ October 11, 2009 at 3:18 AM  

രണ്ടും മികച്ച ചിത്രങ്ങള്‍. ആദ്യത്തേത് കൂടുതല്‍ ഇഷ്ടപ്പെട്ടു

Appu Adyakshari October 11, 2009 at 9:50 AM  

രണ്ടും മികച്ച ചിത്രങ്ങളാണല്ലോ...
ആളൊരു പുലിതന്നെ !!

കുക്കു.. October 11, 2009 at 5:35 PM  

nice..

Thaikaden October 11, 2009 at 6:21 PM  

Beautiful......

ഞാന്‍

My photo
ഒരു സാധാരണക്കാരന്‍.

കൂടെ കൂടിയവര്‍

Copyright (c) 2009-10 LightEFX . All rights reserved.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP