നന്നായിട്ടുണ്ട്, പട്ടത്തിന്റെ ചിത്രത്തേക്കാൾ നന്ന്. ഫ്രെയിമിനു ബാലൻസ് ഉണ്ടോ ഇല്ലയോ എന്നൊക്കെ അറിയാൻ കുട്ടുവിന്റെ ഫോട്ടോ ബ്ലോഗ് (C4camera) സമയമുള്ളപ്പോൾ ഒന്നു നോക്കൂ
നല്ല ചിത്രങ്ങളാണ്..അപ്പു(മുകളില്‍ കമന്റിയ ആള്‍)എഴുതിയ കാഴ്ച്ചക്കിപ്പുറം എന്ന ബ്ലോഗും ഫോട്ടോ ഗ്രാഫിയെക്കുറിച്ച് ആഴത്തില്‍ അറിവ് നല്കുന്നതാണ്. http://www.kazhchaykkippuram.blogspot.com
ഒരു കാര്യം പറയാന്‍ വിട്ടു.. ഫോട്ടോ ബകറ്റില്‍ നിന്നും അല്ലാതെ നേരിട്ട് വലുപ്പത്തില്‍ ചിത്രങ്ങള്‍ ബ്ലോഗില്‍ അപ് ലോഡ് ചെയ്യാം. ബ്ലോഗറില്‍ അപ് ലോഡ് ചെയ്ത ശേഷം HTML option എടുത്ത് s 320 എന്നോ അതിനടുത്ത നമ്പരിലോ കാണുന്ന നമ്പര്‍ s 800 എന്നു മാറ്റിയിട്ട് പ്രിവ്യൂ നോക്കൂ.. കൂടുതല്‍ വിവരങ്ങള്‍ക്ക് അപ്പുവിനോട് ചോദിച്ചാല്‍ മതി.. ഇക്കാര്യത്തില്‍ എന്റെ അറിവ് പരിമിതമാണ്
9 comments:
At first sight, thought it was a b&w picture :). Good colour and light.
നന്നായിട്ടുണ്ട്, പട്ടത്തിന്റെ ചിത്രത്തേക്കാൾ നന്ന്.
ഫ്രെയിമിനു ബാലൻസ് ഉണ്ടോ ഇല്ലയോ എന്നൊക്കെ അറിയാൻ കുട്ടുവിന്റെ ഫോട്ടോ ബ്ലോഗ് (C4camera) സമയമുള്ളപ്പോൾ ഒന്നു നോക്കൂ
നല്ല ചിത്രങ്ങളാണ്..അപ്പു(മുകളില്‍ കമന്റിയ ആള്‍)എഴുതിയ കാഴ്ച്ചക്കിപ്പുറം എന്ന ബ്ലോഗും ഫോട്ടോ ഗ്രാഫിയെക്കുറിച്ച് ആഴത്തില്‍ അറിവ് നല്കുന്നതാണ്.
http://www.kazhchaykkippuram.blogspot.com
ഒരു കാര്യം പറയാന്‍ വിട്ടു.. ഫോട്ടോ ബകറ്റില്‍ നിന്നും അല്ലാതെ നേരിട്ട് വലുപ്പത്തില്‍ ചിത്രങ്ങള്‍ ബ്ലോഗില്‍ അപ് ലോഡ് ചെയ്യാം. ബ്ലോഗറില്‍ അപ് ലോഡ് ചെയ്ത ശേഷം HTML option എടുത്ത് s 320 എന്നോ അതിനടുത്ത നമ്പരിലോ കാണുന്ന നമ്പര്‍ s 800 എന്നു മാറ്റിയിട്ട് പ്രിവ്യൂ നോക്കൂ..
കൂടുതല്‍ വിവരങ്ങള്‍ക്ക് അപ്പുവിനോട് ചോദിച്ചാല്‍ മതി..
ഇക്കാര്യത്തില്‍ എന്റെ അറിവ് പരിമിതമാണ്
good .... :) I like that
രഞ്ജുവേ... ശിവം, ശിവമയം. നന്നായിരിക്കുന്നു.
ഇതു ബാങ്ഗ്ലൂരുള്ള പ്രതിമ ആണോ?
വേണു:
അല്ല. ഇത് മുരുഡേശ്വര്‍
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം
ശംഭോ മഹാദേവ,, ബാക്കി ഭാഗം എവിടെ?
Post a Comment