സ്പോട്ട് മീറ്ററിംഗ് പരീക്ഷണം ആണല്ലേ.. നന്നായിട്ടുണ്ട്. പക്ഷേ പട്ടം എന്ന തലക്കെട്ടില്ലെങ്കിൽ എന്താണു സംഭവം എന്ന് ആർക്കും പിടികിട്ടുമെന്നു തോന്നുന്നീല്ല എന്നു പറഞ്ഞാൽ പരിഭവിക്കുമോ !
അപ്പു: അഭിപ്രായങ്ങള്‍ക്ക് നന്ദി. ഒരു പരിഭവവും ഇല്ല. മാത്രമല്ല താങ്കള്‍ പറഞ്ഞത് സത്യവുമാണ്. ആ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാനാണ് പട്ടം എന്നുതന്നെ തലേക്കെട്ട് കൊടുത്തത്.
പട്ടത്തിന്റെ പടം എടുത്ത് പട്ടം എന്ന് തലക്കെട്ട് കൊടുക്കേണ്ടി വന്നവന്റെ ഗതികേട് സദയം ക്ഷമിക്കുമല്ലോ...:)
5 comments:
പട്ടയും, പട്ടയവും, പട്ടക്കാരനുമെല്ലാം ഫ്രെയിമിന് പുറത്ത്.
കൊള്ളാം
സ്പോട്ട് മീറ്ററിംഗ് പരീക്ഷണം ആണല്ലേ.. നന്നായിട്ടുണ്ട്. പക്ഷേ പട്ടം എന്ന തലക്കെട്ടില്ലെങ്കിൽ എന്താണു സംഭവം എന്ന് ആർക്കും പിടികിട്ടുമെന്നു തോന്നുന്നീല്ല എന്നു പറഞ്ഞാൽ പരിഭവിക്കുമോ !
അപ്പു:
അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഒരു പരിഭവവും ഇല്ല. മാത്രമല്ല താങ്കള്‍ പറഞ്ഞത് സത്യവുമാണ്.
ആ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാനാണ് പട്ടം എന്നുതന്നെ തലേക്കെട്ട് കൊടുത്തത്.
പട്ടത്തിന്റെ പടം എടുത്ത് പട്ടം എന്ന് തലക്കെട്ട് കൊടുക്കേണ്ടി വന്നവന്റെ ഗതികേട് സദയം ക്ഷമിക്കുമല്ലോ...:)
എനിയ്ക്കും അത് തന്നെ തോന്നി. ഈ പരീക്ഷണങ്ങള്‍ ഇനിയും കാണട്ടെ.
Post a Comment